Kairos - November 2019
Get Kairos along with 8,000+ other magazines & newspapers
Try FREE for 7 days
1 Year$99.99
Get Kairos
Buy this issue $0.99
Subscription plans are currently unavailable for this magazine. If you are a Magzter GOLD user, you can read all the back issues with your subscription. If you are not a Magzter GOLD user, you can purchase the back issues and read them.
- Magazine Details
- In this issue
Magazine Description
In this issue
ടെൻഷനടിക്കരുത് എല്ലാത്തിനും വഴിയുണ്ട്. പ്രത്യാശയുടെ ഒരായിരം തിരിതെളിക്കുകയാണ് 'ആവറേജ് മനുഷ്യരുടെ ആശങ്ക' കളിലൂടെ ജിന്റോ ജോൺ. 🔰 പിറക്കാൻ പോകുന്ന ഓരോ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട്, 'അരുത് ! ജീവനുണ്ട് ' എന്നോർമ്മപ്പെടുത്തുന്നു ചിഞ്ചു ബിബിൻ. 🔰 നോർത്ത് ഈസ്റ്റ് യാത്രയ്ക്കിടയിലെ കാഴ്ചയ്ക്കിടയിൽ 'അവരെ പള്ളിയിൽ വച്ച് കെട്ടിക്ക്' എന്ന ദൗത്യനിർവ്വഹണത്തിന്റെ വാക്കുകളെറിയുകയാണ് ഡോ. ചാക്കോച്ചൻ ഞാവള്ളിൽ. 🔰 UAE ജീസസ് യൂത്ത് കൽക്കട്ട മിഷന്റെ ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു.🔰 കൂടെയുള്ളവരെ കരുണയോടെ കാണുവാൻ ഒരു ചെറു ധ്യാനത്തിലേക്കു നയിക്കുന്നു ശശി ഇമ്മാനുവൽ '... കുറ്റവും ശിക്ഷ' യിലൂടെ🔰. ചിരിച്ചു കളിച്ച് കൂടെ കൂടുന്ന, സുവിശേഷങ്ങളിലെ യേശു വിനെ ചൂണ്ടി കാണിക്കുകയാണ് ഡോ.എഡ്വേർഡ് എടേഴത്ത്.🔰ടീൻസിനും കുട്ടികൾക്കും പുതു വിഭവങ്ങളോടൊപ്പം രസകരവും ഉൾക്കാഴ്ചകൾ നൽകുന്നതുമായ സ്ഥിരം പംക്തികളും. If you have not subscribed ,you can purchase hard copy this now at http://mykairos.kairos.global/Client/MagazineDetails?uid=835d132a-ef72-4032-a840-2ee5143c809b You can subscribe hard copy at www.kairos.global If you have any doubts call: Leema Alex +91 6238105775 Aldrin Joseph +91 6238279115 circulations@kairos.global
Cancel Anytime [ No Commitments ]
Digital Only