![സ്ത്രീകൾ പുരുഷനിലേക്ക് പകർത്തുന്ന രോഗം](https://cdn.magzter.com/1370340441/1713713315/articles/YmSfEdDli1714032370432/1714054953867.jpg)
യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗം പ്രചുരമാക്കിയത് ബ്രിട്ടണിലെ വിക്ടോറിയ രാജ്ഞി ആയിരുന്നതു കൊണ്ട് ഈ രോഗത്തെ രാജകീയ രോഗം എന്നു വിളിക്കുന്നു.'
പുരുഷന്മാരെ മാത്രം ബാധിക്കുന്ന ഒരു പ്രത്യേകതരം ജനിതക രക്തരോഗമാണ് ഹീമോഫീലിയ'. ചെറുതായി തട്ടുകയോ മുട്ടുകയോ ചെയ്യുമ്പോൾ മുട്ടിയ സ്ഥലത്ത് അമിതമായി രക്തസ്രാവം ഉണ്ടാകുന്ന ഈ രോഗം പുരുഷന്മാരിലേക്ക് പകർത്തുന്നത് സ്ത്രീകളാണ്. അതേസമയം സ്ത്രീകൾക്ക് യാതൊരു രോഗലക്ഷണവും ഉണ്ടാകുകയില്ല എന്ന പ്രതിഭാസവും ഈ രോഗത്തിനുണ്ട്. സ്ത്രീകൾ രോഗവാഹകർ ആയിരിക്കും. സ്ത്രീ കളിലുള്ള രണ്ട് 'X' ക്രോമസോമിൽ ഒരെണ്ണത്തിന്റെ ജനിതക പരിവർത്തനം ആണ് രോഗകാരണം.
സാധാരണ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ ഏതാനും നിമിഷങ്ങൾക്കകം മുറിഞ്ഞ സ്ഥലത്തെ രക്തം കട്ടപിടിച്ച് രക്തപ്രവാഹം നിൽക്കുന്നു. ഈ പ്രക്രിയയ്ക്ക് ആവശ്യമായ പ്രധാന ഘടകങ്ങൾ നിർമ്മിക്കുന്നത് കരളിലാണ്. ഘടകങ്ങളുടെ പ്രധാന ഭാഗമായ Factor viii ഓ Factor ix ഓ രോഗിയുടെ രക്തത്തിൽ ഇല്ലാത്തതുകൊണ്ടാണ് രക്തസ്രാവം സംഭവിക്കുന്നത്. Factor viii ന്റെ കുറവു കൊണ്ടുവരുന്ന രോഗത്തെ ഹീമോഫിലിയ A എന്നും ix ന്റെ കുറവുകൊണ്ട് വരുന്നതിനെ 'ഹിമോഫിലിയ B' എന്നും പറയുന്നു.
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin April 21, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
![കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?](https://reseuro.magzter.com/100x125/articles/3545/1704417/pKSF458-91716635575603/1716636284344.jpg)
കല്ല്യാണം വേണ്ടെന്ന് പറഞ്ഞില്ലേ?
വിവാഹം
![ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം](https://reseuro.magzter.com/100x125/articles/3545/1704417/MhdNxrWST1716619795336/1716635547123.jpg)
ബ്രഹ്മാവ് ശിവനെ പ്രതിഷ്ഠിച്ച ക്ഷേത്രം
യാത്ര
![പുസ്തകഭ്രാന്തൻ](https://reseuro.magzter.com/100x125/articles/3545/1704417/SaU06Hr_X1716619374528/1716619711092.jpg)
പുസ്തകഭ്രാന്തൻ
ഫേസ് ബുക്ക് പോസ്റ്റ്
![5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ](https://reseuro.magzter.com/100x125/articles/3545/1704417/ccAMz3lnT1716562771245/1716564099146.jpg)
5 സംസ്ഥാനം 22 സീറ്റ്, ദേശീയമുഖമായി കെജ്രിവാൾ
ഡൽഹി ഡയറി
![ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?](https://reseuro.magzter.com/100x125/articles/3545/1704417/0od5-SOkp1716549418230/1716562767732.jpg)
ബി.ജെ.പിയുടെ കാർപ്പറ്റ് ബോംബിങ്ങ് ഫലിക്കുമോ?
തെക്കേ ഇന്ത്യയും മോദി ഗാരന്റിയും
![തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം](https://reseuro.magzter.com/100x125/articles/3545/1681348/48VIkan9E1714563781211/1714564045729.jpg)
തിരുവട്ടാർ അനുജനെ നോക്കി ജ്യേഷ്ഠൻ കിടക്കുന്നയിടം
ക്ഷേത്രദർശനം
![ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?](https://reseuro.magzter.com/100x125/articles/3545/1681348/tB21jbwrl1714563376716/1714563722948.jpg)
ചൈനയുടെ വൻമതിൽ തകർക്കുമോ ഗുകേഷ്?
കളിക്കളം
![ഭാഷാനദിയായി അസമിലെ ഹിമാദി](https://reseuro.magzter.com/100x125/articles/3545/1681348/L5kSfpxgP1714562991013/1714563313186.jpg)
ഭാഷാനദിയായി അസമിലെ ഹിമാദി
അനുഭവം
![കൊടുംചൂട് വിറ്റ് കാശാക്കുന്നവർ](https://reseuro.magzter.com/100x125/articles/3545/1681348/3Z_olkJrQ1714562315854/1714562919874.jpg)
കൊടുംചൂട് വിറ്റ് കാശാക്കുന്നവർ
സാമ്പത്തികവാരഫലം
![യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?](https://reseuro.magzter.com/100x125/articles/3545/1681348/x9ozrb9bw1714561837455/1714562283707.jpg)
യുപി ഗാരന്റിക്ക് ഇളക്കം തട്ടുന്നുവോ?
ഡൽഹി ഡയറി