രോമാഞ്ചം ആഘോഷം
ജിത്തു സംവിധാനം ചെയ്ത രോമാഞ്ചത്തിലേക്ക് എന്നെ നിർദേശിച്ചത് സുഹൃത്തായ ജോൺ പോളാണ്. ആ സെറ്റിൽ വച്ചുതന്നെ ആവേശത്തിന്റെ കഥ പറഞ്ഞിരുന്നു. ഈ റോൾ പൊളിക്കുമെന്ന് അന്നേ മനസ്സിൽ തോന്നി. ചാവേറിന്റെ ലൊക്കേഷനിൽ ഇരിക്കുമ്പോഴാണു ജിത്തു വീണ്ടും വിളിക്കുന്നത്, "ആവേശം തുടങ്ങുന്നു. നേരേ വന്നോളൂ.' നേരേ ബെംഗളൂരുവിലെ ലൊക്കേഷനിലെത്തി. ഗുണ്ടയാകാനുള്ള വർക്ക് ഔട്ട് അവിടെ ചെന്നിട്ടാണു തുടങ്ങിയത്.
വലിയ കൃതാവും മീശയും അമ്പാന്റെ ട്രേഡ് മാർക്കാണ്, അലമ്പത്തരവും. കുറച്ചൊക്കെ കയ്യിൽ നിന്ന് ഇട്ടു. "അതൊക്കെ ചെയ്തോട്ടേ, ഷാൽ ഐ' എന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടു കേട്ടോ.
ആവേശം അർമാദം
രോമാഞ്ചം റിലീസ് ചെയ്തതിനു പിറകെ ഞങ്ങളെല്ലാം കൂടി എറണാകുളം കവിത തിയറ്ററിൽ പോയി. സിനിമ കഴിഞ്ഞു ഞങ്ങളെ കാണാൻ ആളുകൾ വന്നു പൊതിഞ്ഞു. റോഡൊക്കെ കുറേ നേരം ബ്ലോക്കായി. ആവേശം കാണാൻ തിയറ്ററിൽ പോകും മുൻപു സംവിധായകൻ ജിത്തു മാധവൻ ചോദിച്ചു, ആ സംഭവം ഓർമയില്ലേ.
This story is from the May 11, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Sign In
This story is from the May 11, 2024 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Sign In
വീട്ടിൽ വളർത്തല്ലേ ഈ ചെടികൾ
അരളി മാത്രമല്ല വിഷസാന്നിധ്യമുള്ള ഈ ചെടികളെയും സൂക്ഷിച്ചോളൂ...
യൂറോപ്പിൽ ജോലി കണ്ടെത്താം
വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു
മനക്കരുത്തിന്റെ ക്യാപ്റ്റൻ
ഓസ്ട്രേലിയൻ പട്ടാളക്കാർക്കു മനക്കരുത്തേകാൻ ചാപ്ലിൻ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മലയാളി വനിത സ്മൃതി എം. കൃഷ്ണ
സ്കിൻ കെയർ ഉൽപന്നങ്ങളുടെ ഫലം ലഭിക്കാൻ
ചർമപ്രശ്നങ്ങൾ പരിഹരിച്ചു സുന്ദരമായ ചർമം സ്വന്തമാക്കാൻ കാത്തിരിക്കുക തന്നെ വേണം
കുഞ്ഞുങ്ങൾക്ക് എപ്പോൾ മുതൽ പഴങ്ങൾ നൽകാം
കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പഴങ്ങൾ വളരെ സഹായകമാണ്
വർണങ്ങൾ പൂക്കും സന്ധ്യയിൽ
ഈ സന്ധ്യക്കു വിഷാദവും കണ്ണീരുമില്ല. ഏഴു നിറങ്ങളുള്ള മഴവില്ലും സ്വപ്നങ്ങളുടെ വർണപ്പൂക്കൂടയുമാണ് ആ മനസ്സ്
നോൺ വെജ് ഇല്ലാതെ പ്രോട്ടീൻ കബാബ്
സോയാ ബിൻ ഉപയോഗിച്ച് കബാബ് ഉണ്ടാക്കാൻ എത്ര എളുപ്പം
ലഞ്ച് ബെല്ലടിച്ചു കയ്യിലെടുക്കാം ചോറ്റുപാത്രം
തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന കേന്ദ്രീകൃത അടുക്കളയിൽ പാചകവും പാക്കിങ്ങും ചൂടാറാതെ നടക്കും
മുഖം പൂവായ് വിരിയാൻ
നമുക്കറിയാത്ത പല ഗുണങ്ങളുമുണ്ട് ഫെയ്സ് യോഗയ്ക്ക്. എളുപ്പത്തിൽ ചെയ്യാവുന്ന മുഖ പേശീചലനങ്ങളും മസാജും ശീലമാക്കിക്കോളു
ഒരേ ഇടത്തു പതിവാക്കണ്ട ഇഞ്ചി കൃഷി
അടുക്കളത്തോട്ടത്തിൽ വിത്തു നട്ടു വളർത്തി പരിപാലിക്കാം ഇഞ്ചി