ബാധ എന്നാൽ ജീവിതദുരിതങ്ങൾ
Jyothisharatnam|April 1-15, 2024
ഇടയാനത്തു പരമ്പരയിലെ മനോജ് നമ്പൂതിരി ഇല്ലത്തെ പാരമ്പര്യവും മാന്ത്രികവൈഭവങ്ങളും അൽപ്പാൽപ്പമായി പങ്കുവയ്ക്കകയാണ്.
മനോജ് നമ്പൂതിരി (9447399499)
ബാധ എന്നാൽ ജീവിതദുരിതങ്ങൾ

തിരുനെല്ലിയിൽ നിന്നും പന്തള പരമ്പരയുടെ തേവാരപൂജകൾക്കായി എത്തിയ മാന്ത്രിക പരമ്പരയാണ് ഇടയാനത്ത് ഇല്ലം. പന്തളത്തിനടുത്ത് പൂഴിക്കാട് എന്ന ദേശത്താണ് ഇടയാനത്ത് ഇല്ലക്കാർ ആദ്യം താമസിച്ചിരുന്നത്. പൂഴിക്കാട്ട് മഹാദേവന്റെ പൂജാരികളായിട്ടായിരുന്നു അവർക്ക് പന്തളരാജൻ നൽകിയ സ്ഥാനം. തിരുനെല്ലിയിൽ നിന്ന് എത്തിയ ഈ ബ്രാഹ്മണ പരമ്പര, തങ്ങളുടെ ആരാധനാമൂർത്തിയായ ശാസ്താവിനെ പൂഴിക്കാട്ട് ക്ഷേത്രമതിൽക്കകത്ത് കിഴക്ക് അഭിമുഖമായി പ്രതിഷ്ഠിച്ച് ആരാധനയും ആരംഭിച്ചു. തെക്കൻ കേരളത്തിലെ എണ്ണപ്പെട്ട മാന്ത്രിക പരമ്പരയിൽ പ്രമുഖരാ യിരുന്നു ഇടയാനത്ത് ബ്രാഹ്മണ പരമ്പര. എത്ര ബാധാ ബാധിതരായാലും ഇടയാനത്തെ പടികടന്ന് ചെന്നാൽ ബാധ താനേ ഒഴിഞ്ഞുമാറും എന്നുപോലും വിശ്വസിച്ചിരുന്നു. ഇടയാനത്തു പരമ്പരയിലെ മനോജ് നമ്പൂതിരി ഇല്ലത്തെ പാരമ്പര്യവും മാന്ത്രികവൈഭവങ്ങളും അൽപ്പാൽപ്പമായി പങ്കുവയ്ക്കകയാണ്.

This story is from the April 1-15, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 1-15, 2024 edition of Jyothisharatnam.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM JYOTHISHARATNAMView All
ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ
Jyothisharatnam

ക്ഷേമൈശ്വര്യ പ്രദായകൻ ശരഭേശ്വരൻ

ലോകക്ഷേമത്തിനായി മഹാദേവൻ നിരവധി അവ താര രൂപങ്ങൾ എടുത്തിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട താണ് ശ്രീ ശരഭേശ്വര അവതാരം. ശരഭേശ്വര മഹിമകളെ ക്കുറിച്ച് സ്കന്ദപുരാണം, കാഞ്ചിപുരാണം, ശരഭ ഉപനിഷത്ത് തുടങ്ങിയ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

time-read
1 min  |
April 16-30, 2024
വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി
Jyothisharatnam

വേഗാനുഗ്രഹം നൽകുന്ന കിരാതഭഗവതി

മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ദേവീക്ഷേത്രമാണ് കാടാമ്പുഴ. ഇവിടെ പ്രതിഷ്ഠ നടന്നിട്ട് 1900 വർഷമായിട്ടുണ്ടെന്നാണ് അഷ്ടമംഗല പ്രശ്ന ത്തിൽ കാണപ്പെട്ടത്. മഹാഭാരതത്തിൽ പ്രധാനമായ കിരാതം കഥയിലെ പാർവ്വതിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഭക്തജനങ്ങൾക്ക് അനുഗ്രഹം വേഗം നൽകുന്ന ദേവീഭാവം. കിരാതം കഥ ഏവർക്കും അറിവുളളതാ ണെങ്കിലും സ്ഥലനാമവും ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ടതിനാൽ അത് ഒരിക്കൽകൂടി പറയുന്നു.

time-read
2 mins  |
April 16-30, 2024
പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ
Jyothisharatnam

പോസിറ്റീവ് എനർജി കേന്ദ്രങ്ങൾ

പ്രകൃതിയിൽ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും എല്ലാം നിലനിൽക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാൽ പോസിറ്റീവ് എനർജി നമുക്ക് ലഭിക്കുന്നിടമാണ് പലപ്പോഴും ക്ഷേത്രങ്ങൾ. ക്ഷേത്രദർശനത്തിനായി പുറപ്പെടുമ്പോൾ അല്ലെങ്കിൽ ക്ഷേത്രദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

time-read
1 min  |
April 16-30, 2024
ഉഗ്രരൂപിയായ ശ്രീമഹാദേവൻ
Jyothisharatnam

ഉഗ്രരൂപിയായ ശ്രീമഹാദേവൻ

ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുപറയുമ്പോൾ എല്ലാ വിശ്വാസികളുടേയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി കുടികൊള്ളുന്ന മഹാ ദേവക്ഷേത്രമാണ്. എന്നാൽ ഇതേ ക്ഷേത്രത്തിന്റെ മൂലസ്ഥാനമായി കുടികൊള്ളുന്ന പഴയ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തെക്കുറിച്ച് എല്ലാവർക്കും വലിയ ധാരണ ഉണ്ടാകണമെന്നില്ല

time-read
1 min  |
April 16-30, 2024
രാമനവമി രാജ്യത്തിന്റെ ആഘോഷം
Jyothisharatnam

രാമനവമി രാജ്യത്തിന്റെ ആഘോഷം

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് 'രാമനവമി. രാജ്യം ഉടനീളം ഈ ആഘോഷം ഉത്സാഹത്തോടെയും അതിവിപുലമായും ആഘോഷിച്ചുവരുന്നു.

time-read
1 min  |
April 16-30, 2024
രണ്ടാം വട്ടവും കണ്ണൻ വിളിച്ചു
Jyothisharatnam

രണ്ടാം വട്ടവും കണ്ണൻ വിളിച്ചു

രണ്ടാമത് പ്രാവശ്യവും ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പി.എസ്. മധുസൂദനൻ നമ്പൂതിരി

time-read
2 mins  |
April 16-30, 2024
കാലന്റെ കാലവും ചിത്രാപൗർണ്ണമിയും
Jyothisharatnam

കാലന്റെ കാലവും ചിത്രാപൗർണ്ണമിയും

കേരളത്തിലെ ഉത്സവ മഹിമയിൽ മുന്നിട്ട് നിന്നിരുന്നതും ഇപ്പോൾ ഏറെ കുറെ നാമാവശേഷമാകുമോ എന്ന് സംശയിക്കേണ്ടതുമായ ഒരു പുണ്യപുരാതന ഉത്സവമാണ് ചിത്രാ പൗർണ്ണമി ഉത്സവം. ആദിദ്രാവിഡ സംസ്കൃതിയിൽ ആരംഭം കുറിച്ചതായിരുന്നു ചിത്രാപൗർണ്ണമി.

time-read
1 min  |
April 16-30, 2024
ചന്ദ്രദേവൻ
Jyothisharatnam

ചന്ദ്രദേവൻ

ഭാരതത്തിൽ മൂന്ന് രാജവംശങ്ങളാണ് ഉണ്ടായിരുന്നത്. സൂര്യ വംശം, ചന്ദ്രവംശം, അഗ്നിവംശം. ഇതിൽ ചന്ദ്രന്റെ പുത്രനായ ബുധന്റെ പുത്രനായ പൂരുരവസ്സാണ് ചന്ദ്രവംശത്തിലെ ആദ്യ രാജാവ്. യദുവംശം, വൃഷ്ണിവംശം, യവനവംശം, ഭോജവംശം എന്നിവ ചന്ദ്രവംശത്തിന്റെ പ്രധാന ഉപവംശങ്ങൾ ആയിരുന്നു

time-read
1 min  |
April 16-30, 2024
അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ
Jyothisharatnam

അനന്തവും ആനന്ദവും നൃത്തമാക്കുന്ന ഈശൻ

ഐതിഹ്യങ്ങളും അതിശയങ്ങളും ചേർന്ന വടക്കുംനാഥന്റെ കഥകൾ ചുരുക്കെഴുത്തിലൂടെ മാത്രമേ ആർക്കും പറഞ്ഞുതീർക്കാനാവൂ. എത്ര എഴുതിയാലും എഴുതാത്ത ഏടുകൾ പിന്നേയും ആ ചരിത്രത്തിൽ ബാക്കി നിൽക്കുന്നുണ്ട് എന്നതാണ് വാസ്തവം.

time-read
2 mins  |
April 16-30, 2024
ഉത്സവമില്ലാത്ത ദേവന്റെ പൂരം
Jyothisharatnam

ഉത്സവമില്ലാത്ത ദേവന്റെ പൂരം

ശ്രീ വടക്കുംനാഥക്ഷേത്രത്തിൽ കാശിവിശ്വനാഥൻ, ചിദംബരനാഥൻ, രാമേശ്വരത്തിലെ സേതുനാഥൻ, കൊടുങ്ങല്ലൂർ ഭഗവതി, കൂടൽമാണിക്യസ്വാമി, ഊരക അമ്മത്തിരുവടി എന്ന ദേവീദേവന്മാരെ മനസ്സിൽ സങ്കൽപ്പിച്ച് തൊഴുവാനുള്ള സൗകര്യം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.

time-read
3 mins  |
April 16-30, 2024