മനംപോലെ ഫർണിച്ചർ
Vanitha Veedu|March 2024
വീട്ടുകാരുടെ ഇഷ്ടങ്ങൾക്കും വീടിന്റെ ഡിസൈനിനും ഇണങ്ങുന്ന രീതിയിൽ നിർമിക്കുന്ന കസ്റ്റമൈസ്ഡ് ഫർണിച്ചറിനെപ്പറ്റി അറിയാം
Furniture
മനംപോലെ ഫർണിച്ചർ

പേര് കേട്ടാൽ പുതിയ സംഭവം ആണെന്നു തോന്നുമെങ്കിലും "കസ്റ്റമൈസ്ഡ് ഫർണിച്ചർ നമ്മൾക്കെല്ലാം പരിചയമുള്ള ആളാണ്. വീട്ടുകാരുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസരിച്ച് നിർമി ച്ചെടുക്കുന്ന ഫർണിച്ചർ എന്നാണ് കസ്റ്റമൈസ്ഡ് ഫർണിച്ചറിന്റെ നിർവചനം. നമ്മുടെ വീടുകളിലിരുന്ന് ആശാരിമാർ നിർമിച്ച മേശയും കട്ടിലുമൊക്കെ കസ്റ്റമൈസ്ഡ് ഫർണിച്ചർ തന്നെയായിരുന്നു. അതിലും ഒരുപടി കൂടി കടന്ന് പ്രത്യേകമായ അളവുകളിലും വീടിന്റെ സ്റ്റൈലിന് ഇണങ്ങുന്ന ഡിസൈനിലും നിർമി ക്കുന്നതാണ് ന്യൂ ജനറേഷൻ കസ്റ്റമൈസ്ഡ് ഫർണിച്ചർ മെറ്റീരിയൽ, അതിന്റെ ടെക്സ്ചർ, നിറം എന്നിവയിലെല്ലാം വീടിന്റെ പൊതുസ്വഭാവത്തോട് ഇവ ചേർന്നുനിൽക്കും.

ആർക്കിടെക്ട് അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനർ ആയിരിക്കും ഡിസൈൻ തയാറാക്കുന്നത്. അതിനു ശേഷം സാധനങ്ങൾ വാങ്ങി നൽകി വിദഗ്ധരായ ആളുകളെക്കൊണ്ട് പണിയിച്ചെടുക്കും. തടി, മെറ്റൽ, ഗ്ലാസ്, ഫൈബർ തുടങ്ങിയവയൊക്കെ കൊണ്ട് കസ്റ്റംമെയ്ഡ് രീതിയിൽ ഫർണിച്ചർ നിർമിക്കാം.

പുതുമ കൊണ്ടുവരും എപോക്സി

ഫർണിച്ചറിൽ പുതുമയ്ക്ക് മുൻഗണന നൽക എന്നുണ്ടെങ്കിൽ എപോക്സിയെ കൂട്ടുപിടിക്കാം. നിറവൈവിധ്യമാണ് എപോക്സിയുടെ ഹൈ ലൈറ്റ്, ഊണുമേശ, ടീപോയ്, കോഫി ടേബിൾ എന്നിവയാണ് ഇത്തരത്തിൽ നിർമിക്കുന്നത്. ആർട് വർക്, വോൾ പെയിന്റിങ് എന്നിവയും തയാറാക്കാം. റെസിൻ, ഹാർഡ്നർ എന്നിവ ചേർത്താണ് എപോ ക്സി നിർമിക്കുന്നത്. തടി, ഗ്ലാസ്, സ്റ്റീൽ എന്നിവയുടെ ചട്ടക്കൂടിലോ അതല്ലാതെ പ്ലെയിൻ ആയിട്ടോ എപോക്സി ഫർണിച്ചർ നിർമിക്കാം. ഭാവനയ്ക്ക് അതിരി ല്ല എന്നതാണ് എപോക്സിയുടെ കാര്യത്തിലെയും ആപ്തവാക്യം. നിറം, ഡിസൈൻ എന്നിവയൊക്കെ ഇഷ്ടംപോലെ നൽകാം. കുഞ്ഞുടുപ്പുകൾ, ഉറ്റവർ ഉപയോഗിച്ചിരുന്ന വാച്ച്, കണ്ണട തുടങ്ങിയവയൊക്കെ ഉള്ളിലാക്കി ഓർമകൾക്കു കൂടി ഇടം നൽകുന്ന രീതിയിലും എപോക്സി ഫർണിച്ചർ നിർമിക്കാം. ചതുരശ്രയടിക്ക് 1,000 രൂപ മുതലാണ് നിർമാണച്ചെലവ്.

നൽകാം ഫ്യൂഷൻ സ്റ്റൈൽ

This story is from the March 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the March 2024 edition of Vanitha Veedu.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM VANITHA VEEDUView All
ഇത്രയും മഴ...എന്നിട്ടും വരൾച്ച?!
Vanitha Veedu

ഇത്രയും മഴ...എന്നിട്ടും വരൾച്ച?!

പ്രളയം വരെ മഴപെയ്തിട്ടും അടുത്ത വേനലിൽ വരൾച്ചയുണ്ടാകുന്നത് എന്തുകൊണ്ട്? ഈ പ്രശ്നത്തിന് പ്രതിവിധിയില്ലേ?

time-read
2 mins  |
May 2024
കരുതലോടെ മതി വിഷപ്രയോഗം
Vanitha Veedu

കരുതലോടെ മതി വിഷപ്രയോഗം

ദൂരവ്യാപക പ്രത്യാഘാതങ്ങൾ അറിഞ്ഞു വേണം ചിതലിനെ അകറ്റാനുള്ള പെസ്റ്റ് കൺട്രോൾ ട്രീറ്റ്മെന്റ് ചെയ്യാൻ

time-read
2 mins  |
May 2024
ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ
Vanitha Veedu

ഫ്ലോറിങ് പുതുക്കാം കുത്തിപ്പൊളിക്കലില്ലാതെ

പഴയ ഫ്ലോർ ഏതായാലും മുകളിൽ ടൈലോ ലാമിനേറ്റോ ഒട്ടിച്ച് കഷ്ടപ്പാടില്ലാതെ പുതിയ ഫ്ലോർ സ്വന്തമാക്കാം

time-read
1 min  |
May 2024
ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല
Vanitha Veedu

ലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല

ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ

time-read
1 min  |
May 2024
Vlog space @ Home
Vanitha Veedu

Vlog space @ Home

നിങ്ങൾ ഒരു ബ്ലോഗറാണോ? എങ്കിൽ അധികച്ചെലവില്ലാതെ വീട്ടിൽ ഒരുക്കാം അതിനായി ഒരു ഇടം

time-read
2 mins  |
May 2024
ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...
Vanitha Veedu

ട്രെൻഡ് എന്താണ് എന്ന് ചോദിച്ചാൽ...

20 വർഷത്തിലധികമായി ഇന്തൊനീഷ്യയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ ഫാക്ടറിയുടെ സാരഥി സംസാരിക്കുന്നു

time-read
2 mins  |
May 2024
Comfy Bathrooms
Vanitha Veedu

Comfy Bathrooms

വ്യക്തിശുചിത്വത്തിനുള്ള ഇടമായ ബാത്റൂം ശ്രദ്ധിച്ചു ഡിസൈൻ ചെയ്താൽ കാര്യക്ഷമമായി ഉപയോഗിക്കാം

time-read
1 min  |
May 2024
വീടിനകത്ത് പീസ് ലില്ലി
Vanitha Veedu

വീടിനകത്ത് പീസ് ലില്ലി

വായു ശുദ്ധീകരിക്കുന്ന ചെടി എന്ന നിലയിൽ പീസ് ലില്ലിക്ക് അകത്തളത്തിലും വലിയ സ്ഥാനമുണ്ട്

time-read
1 min  |
May 2024
പുതിയ കാലം പുതിയ മുഖം
Vanitha Veedu

പുതിയ കാലം പുതിയ മുഖം

വിനോദ സഞ്ചാര രംഗത്ത് ആലപ്പുഴയുടെ മുഖമുദ്രയായ വഞ്ചിവീടിന്റെ ആകൃതിയിലുള്ള പുതിയ ഇരുമ്പുപാലം ശ്രദ്ധ നേടുന്നു

time-read
1 min  |
April 2024
പോർട്ടബിൾ എസി
Vanitha Veedu

പോർട്ടബിൾ എസി

ആവശ്യാനുസരണം ഏത് മുറിയിലേക്കു വേണമെങ്കിലും കൊണ്ടുപോകാം എന്നതാണ് സവിശേഷത

time-read
1 min  |
April 2024