കരിമ്പ് ഇഷ്ടമെങ്കിലും പഞ്ചസാര വിരുദ്ധരാണ് പലരും. രാസഘടകങ്ങൾ ഉപയോഗിച്ചുള്ള ബ്ലീച്ചിങ് മുതൽ പ്രമേഹം വരെ പഞ്ചസാരയോടുള്ള ശത്രുത കാരണമായുണ്ട്. എന്നാൽ പകരം ശർക്കര ആയാലോ? ശർക്കര ആരോഗ്യകരമാണെന്നതിൽ സംശയമില്ല. എന്നാൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ശർക്കരയിൽ നല്ല പങ്കുമെത്തുന്നത് അസംഘടിത മേഖലയിൽ നിന്നാണ്. അതുകൊണ്ടുതന്നെ അതിന്റെ ഗുണമേന്മയെക്കുറിച്ച് അത് ഉറപ്പു പറയാനാവില്ല, മികച്ച ഗുണനിലവാരത്തോടെ തികച്ചും ആരോഗ്യകരമായ സാഹചര്യത്തിൽ കരിമ്പിൽ നിന്ന് ആരോഗ്യവിഭവം തയാറാക്കിയാ ലോ എന്ന ചിന്തയുണരുന്നത് അങ്ങനെ. വിപണിയിൽ മികച്ച സ്വീകാര്യത നേടുന്ന കരിമ്പ് സിറപ്പ് ബോട്ടിൽ കയ്യിലെടുത്ത് പട്ടുവത്തെ കർഷകകമ്പനി പാപുവാൻ ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ സി. വേണുഗോപാലൻ പറയുന്നു.
هذه القصة مأخوذة من طبعة June 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة June 01,2023 من KARSHAKASREE.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.
بالفعل مشترك? تسجيل الدخول
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ