അങ്കം ജയിച്ച ഒരമ്മ
Mahilaratnam|January 2024
നാടകസമിതി ഉടമയും പ്രധാന നടിയും സംവിധായികയുമായ ഒരേയൊരു ഉഷാഉദയനെക്കുറിച്ച്...
പി. ജയചന്ദ്രൻ
അങ്കം ജയിച്ച ഒരമ്മ

ഇത് ഒരമ്മയുടെ കഥയാണ്.

ക്ഷണിക്കപ്പെടാത്ത അതിഥിയായി ഓർക്കാപ്പുറത്ത് കടന്നുവന്ന മരണം എന്ന കോമാളി തന്റെ ജീവിത പങ്കാളിയെ വേർപെടുത്തിക്കൊണ്ടു പോയപ്പോൾ കരഞ്ഞുതളർന്ന് ഒരു മൂലയിലൊതുങ്ങാതെ മനോധൈര്യം സംഭരിച്ച് വിധിയോട് പൊരുതാനിറങ്ങിയ ഒരമ്മയുടെ കഥ. ദുരിത ദുരന്ത ങ്ങളുടെ ചാരക്കൂനയിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന് അങ്കം ജയിച്ച ഒരമ്മയുടെ കഥ.

1992 ഏപ്രിൽ 10 ന് തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക് പോസ്റ്റിൽ വച്ചാണ് കഥ തുടങ്ങുന്നത്. അതൊരുത്സവകാലമായിരുന്നു. ഉത്സവപ്പറമ്പുകളിൽ നല്ല നാടകങ്ങൾക്ക് ആവശ്യത്തിന് കാണികളുണ്ടായിരുന്ന കാലം. കൊല്ലം ചൈതന്യയുടെ 13-ാമത് നാടകം സേനാപതിക്ക് അന്ന് രണ്ട് സ്റ്റേജുകളുണ്ടായിരുന്നു. നെയ്യാറ്റിൻകര ഉദിയൻകുളങ്ങരയ്ക്കടുത്ത് കോരന്നൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലായിരുന്നു ആദ്യ കളി. രണ്ടാംകളി ചിറയിൻകീഴ് പെരു കുഴി രാജരാജേശ്വരി ക്ഷേത്രത്തിലും.

അതുകൊണ്ടുതന്നെ ആദ്യ കളികഴിഞ്ഞ് നടീനടൻമാർ മേക്കപ്പഴിക്കതെതന്നെ, സമിതിയുടെ മെറ്റഡോർ വാനിൽ പെരുങ്കുഴിയിലേക്ക് കുതിക്കുകയായിരുന്നു. ഡ്രൈവറുടെ ഇടതുവശത്തെ സിംഗിൾ സീറ്റിലായിരുന്നു സമിതി ഉടമയും, സംവിധായകനും, പ്രധാന നടനുമൊക്കെയായ ഉദയൻ. തൊട്ടുപിറകിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഉദയന്റെ ഭാര്യയും നടിയുമായ ഉഷാ ഉദയനും മറ്റ് രണ്ട് നടിമാരും. മറ്റ് നടൻമാരും രംഗം ഒരുക്കുന്നവരുമൊക്കെ പിറകിലത്തെ സീറ്റുകളിലും.

സമയം ഏതാണ്ട് പന്ത്രണ്ട് മണിയോടടുത്ത നേരം. ഡ്രൈവറൊഴിച്ച് മറ്റുള്ളവരൊക്കെയും സ്വാഭാവികമായും ഉറക്കത്തിലേക്ക് വഴുതി വീണുകഴിഞ്ഞിരുന്നു. അപ്പോഴാണ്, ഓടിക്കൂടിയ നാട്ടുകാരുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ, ഭയാനകമായ ഒരു ശബ്ദത്തോടെ ചൈതന്യയുടെ മെറ്റഡോർ വാൻ, ചെക്ക് പോസ്റ്റിൽ കിടക്കുകയായിരുന്ന തമിഴ് നാട്ടിൽ നിന്ന് കച്ചിയും കയറ്റിവന്ന ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയത്.

Esta historia es de la edición January 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición January 2024 de Mahilaratnam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MAHILARATNAMVer todo
ഹോ..എന്തൊരു ചൂട്
Mahilaratnam

ഹോ..എന്തൊരു ചൂട്

വേനൽക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവുകൾ കുറച്ച് നാലോ അഞ്ചോ തവണകളായി കഴിക്കുക. എരിവും പുളിയും മധുരവുമെല്ലാം കുറയ്ക്കുന്നത് നല്ലതാണ്.

time-read
1 min  |
April 2024
സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം
Mahilaratnam

സങ്കടപ്പൂത്തിരിയായി ഓർമ്മയിലെ വിഷം

സുവർണ്ണ നിറമുള്ള കർണ്ണികാരപ്പൂക്കളോട് പ്രസീതയ്ക്ക് പ്രണയമാണത്രേ... തീനാവുകളെ വകവയ്ക്കാതെ പൂത്തുലഞ്ഞ് നിൽക്കുന്ന കർണ്ണികാരത്തെ എങ്ങനെ പ്രണയിക്കാതിരിക്കാ നാകും. അതിജീവനത്തിന്റെ ചിഹ്നമാണ് കൊന്നപ്പൂക്കൾ.. തന്റെ ജീവിതം പോലെ... കുടുംബത്തിന്റെ ഇല്ലായ്മകളെ പാട്ടും പാടി തോൽപ്പിച്ചതാണ് പ്രസീതയുടെ ജീവിതം.

time-read
2 minutos  |
April 2024
പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം
Mahilaratnam

പ്രകൃതിയുടെ പിറന്നാൾ ആഘോഷിക്കാം

നരകാസുരവധവുമായി ബന്ധപ്പെട്ടാണ് വിഷുവിനെക്കുറിച്ച് പൊതുവേ പറയപ്പെടുന്ന ഐതിഹ്യം

time-read
1 min  |
April 2024
ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു
Mahilaratnam

ജിബൂട്ടിയിലെ വിഷു ബെസ്റ്റ് വിഷു

ഈ വർഷവും വീട്ടിൽ അമ്മയ്ക്കും അച്ഛനും അനിയത്തിയുമായൊക്കെ വിഷു ആഘോഷമാക്കണം

time-read
1 min  |
April 2024
ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം
Mahilaratnam

ആദ്യത്തെ വിഷുക്കൈനീട്ടം ഈ വർഷം

ക്ലാസിക്കൽ നർത്തകി കൂടിയായ ഡോണ കോലഞ്ചേരിക്കടുത്തുള്ള പഴന്തോട്ടം സ്വദേശിയാണ്.

time-read
1 min  |
April 2024
സർ ഒരു കത്ത്...
Mahilaratnam

സർ ഒരു കത്ത്...

\"അവിടെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലല്ലോ.., ഇവിടെയും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ല.. എന്ന്, സ്വന്തം.....

time-read
3 minutos  |
April 2024
സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ
Mahilaratnam

സ്നേഹനിറവിലെ വിഷുക്കാഴ്ച്ചകൾ

ഓർമ്മകൾക്കെല്ലാം എന്നും ഒരേ പ്രായമാണ്

time-read
1 min  |
April 2024
കാനഡയിൽ വിഷു
Mahilaratnam

കാനഡയിൽ വിഷു

മലയാളികളുടെ പ്രിയതാരം അമേയ മാത്യുവിന്റെ ഈ വർഷത്തെ വിഷു കാനഡയിൽ

time-read
1 min  |
April 2024
Colorful Vibes
Mahilaratnam

Colorful Vibes

നൂറിലധികം കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ സാജനും ഒപ്പം ബിന്നിയും

time-read
1 min  |
April 2024
ആത്മവിശുദ്ധിയുടെ പെരുന്നാൾ
Mahilaratnam

ആത്മവിശുദ്ധിയുടെ പെരുന്നാൾ

വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിട നൽകാൻ ശവ്വാൽ അമ്പിളിക്കല മാനത്ത് തെളിയുമ്പോൾ ഓരോ വിശ്വാസികളുടെയും മനസ്സിൽ ആത്മ വിശുദ്ധിയുടെ ആഹ്ലാദപ്പെരുന്നാളിന് തുടക്കമാകുകയായി...

time-read
2 minutos  |
April 2024