SAMPADYAM - October 01, 2023![Agregar a Mis favoritos Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
SAMPADYAM - October 01, 2023![Agregar a Mis favoritos Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Obtén acceso ilimitado con Magzter ORO
Lea SAMPADYAM junto con 8,500 y otras revistas y periódicos con solo una suscripción Ver catálogo
1 mes $9.99
1 año$99.99 $49.99
$4/mes
Suscríbete solo a SAMPADYAM
1 año$11.88 $2.99
comprar esta edición $0.99
En este asunto
Special Feacher About Financial Planning For Families, Story Of Two Successfull Entrepreneurs And Other Interesting Features In This Issue Of Sampadyam.
പ്ലാൻ കൊണ്ട് മാത്രം കാര്യമില്ല വേണം ശരിയായ ലക്ഷ്യങ്ങൾ
ലക്ഷ്യങ്ങൾ ശരിയാണെങ്കിൽ സാമ്പത്തികാസൂത്രണത്തിലൂടെ അവ നേടിയെടുക്കാനും ജീവിതത്തിലുടനീളം സന്തോഷം നിലനിർത്താനും സാധിക്കും.
![പ്ലാൻ കൊണ്ട് മാത്രം കാര്യമില്ല വേണം ശരിയായ ലക്ഷ്യങ്ങൾ](https://reseuro.magzter.com/100x125/articles/4585/1458555/nNgr-dzXB1696655946460/1696671170899.jpg)
2 mins
സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം
ക്ഷമ, ഉത്തരവാദിത്തം, സാമ്പത്തിക അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയോടൊപ്പം തുടർച്ചയായ മേൽനോട്ടം കൂടി ഉണ്ടെങ്കിൽ മാത്രമേ ദീർഘകാല നിക്ഷേപങ്ങൾ തുടരാൻ സാധിക്കൂ.
![സമ്പത്തു വളർത്താൻ വേണ്ടത് ദീർഘകാല നിക്ഷേപം](https://reseuro.magzter.com/100x125/articles/4585/1458555/w4URmENL21696656427724/1696671581971.jpg)
1 min
ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ
അച്ചടക്കത്തോടെ നടന്നാൽ ആർക്കും ലക്ഷ്യത്തിലെത്താം.
![ഫിനാൻഷ്യൽ ഫ്രീഡം നേടാം ഈ ചുവടുകളിൽ](https://reseuro.magzter.com/100x125/articles/4585/1458555/_67c2RBl71696656792402/1696672331031.jpg)
2 mins
അരലക്ഷം രൂപയിൽ തുടങ്ങി ഇന്ന് മാസം ഒരു ലക്ഷം അറ്റാദായം
പരിസ്ഥിതി സൗഹൃദബാഗിലൂടെ ബിസിനസ് സ്വപ്നം പൂർത്തിയാക്കി ശ്യാമ സുരേഷ് എന്ന എംബിഎക്കാരി.
![അരലക്ഷം രൂപയിൽ തുടങ്ങി ഇന്ന് മാസം ഒരു ലക്ഷം അറ്റാദായം](https://reseuro.magzter.com/100x125/articles/4585/1458555/gG7EQESeZ1696657455442/1696672502530.jpg)
2 mins
ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി
അറുപതോളം വെറൈറ്റി ചികളും സ്നാക്സുകളും നിർമിച്ച് കയറ്റുമതി ചെയ്യുന്ന സംരംഭം കർഷകർക്ക് കൈത്താങ്ങാകുന്നതിനൊപ്പം 40 പേർക്ക് തൊഴിലും ഉറപ്പാക്കുന്നു.
![ചായ്പിൽ തുടങ്ങിയ ചിപ്സ് നിർമാണം ഇന്ന് വിറ്റുവരവ് 11 കോടി](https://reseuro.magzter.com/100x125/articles/4585/1458555/1ITGNF-i41696657960238/1696672614469.jpg)
2 mins
ലോയൽറ്റിയും കമ്മിറ്റ്മെന്റും പഴഞ്ചനായോ?
ടെക്കിയുടെ ബയോഡേറ്റ കണ്ടപ്പോൾ ഐടി കമ്പനി സിഇഒയുടെ ആദ്യ ചോദ്യംഇയാൾ 2020 മുതൽ 2 വർഷം എവിടെ ആയിരുന്നു?
![ലോയൽറ്റിയും കമ്മിറ്റ്മെന്റും പഴഞ്ചനായോ?](https://reseuro.magzter.com/100x125/articles/4585/1458555/9-VgC9gzg1696266259728/1696266380084.jpg)
1 min
ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും
ഇപ്പോൾ പലർക്കും സ്വന്തം വീടിനടുത്തുള്ള സ്ഥാപനങ്ങളെക്കുറിച്ചു പോലും അറിവുണ്ടാകില്ല. അതിനാൽ എല്ലാവരും ലോക്കൽ ബിസിനസ് ലിസ്റ്റിങ്ങുകളെ ആശ്രയിക്കുന്നു.
![ലോക്കൽ ബിസിനസ് ലിസ്റ്റിങ്, കസ്റ്റമേഴ്സ് നിങ്ങളെ തേടിവരും](https://reseuro.magzter.com/100x125/articles/4585/1458555/lPX9HDakC1696658386298/1696672756335.jpg)
1 min
കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം
കണ്ണാടി ഒരു പ്രതീകമാണ്. വ്യക്തിയുടെ സൗന്ദര്യം പോലെ കച്ചവടത്തിന്റെ വിജയമന്ത്രങ്ങളും കണ്ണാടി പ്രതിഫലിപ്പിക്കുന്നു.
![കണ്ണാടി നോക്കിയാൽ ബിസിനസും സുന്ദരമാക്കാം](https://reseuro.magzter.com/100x125/articles/4585/1458555/3ErL3DEoZ1696266099560/1696266184969.jpg)
1 min
“ബാലൻസ്ഡ് ഫണ്ടിലെ എസ്ഡപി റിട്ടയർമെന്റിന് ബെസ്റ്റ്
മ്യൂച്വൽ ഫണ്ടിലെ അവസരങ്ങളെക്കുറിച്ചും ഐഡിബിഐ എഎംസിയുമായുള്ള ലയനത്തെക്കുറിച്ചും എൽഐസി അസെറ്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ടി.എസ്. രാമകൃഷ്ണൻ സംസാരിക്കുന്നു.
![“ബാലൻസ്ഡ് ഫണ്ടിലെ എസ്ഡപി റിട്ടയർമെന്റിന് ബെസ്റ്റ്](https://reseuro.magzter.com/100x125/articles/4585/1458555/0_o-0cZTG1696658704993/1696672904540.jpg)
1 min
ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം
ബാങ്ക് എസ്ബി -കറന്റ് അക്കൗണ്ടുകളിൽ സൂക്ഷിക്കുന്ന പണത്തിന് കൂടുതൽ ആദായം നേടാൻ മികച്ച അവസരം ഈ മ്യൂച്വൽ ഫണ്ടുകൾ തരുന്നു.
![ലിക്വിഡ് ഫണ്ട് കുറച്ചു ദിവസത്തേക്ക് നിക്ഷേപിക്കാം കൂടുതൽ നേടാം](https://reseuro.magzter.com/100x125/articles/4585/1458555/Y0c34SYtu1696659406685/1696673283727.jpg)
2 mins
വിപണി ചാഞ്ചാട്ടത്തിലും രക്ഷയ്ക്ക് മൾട്ടി അസെറ്റ് ഫണ്ട്
വിവിധ ആസ്തികളിൽ നിക്ഷേപം വൈവിധ്യവൽക്കരിച്ച് റിസ്ക്കും റിട്ടേണും ബാലൻസ് ചെയ്യാം.
![വിപണി ചാഞ്ചാട്ടത്തിലും രക്ഷയ്ക്ക് മൾട്ടി അസെറ്റ് ഫണ്ട്](https://reseuro.magzter.com/100x125/articles/4585/1458555/g2dG9lyzc1696265942441/1696266092482.jpg)
1 min
അനിശ്ചിതത്വങ്ങൾ പെരുകുന്നു ആക്ചൂറിയൽ സയൻസിൽ തൊഴിലവസരങ്ങളും
ലോകമെമ്പാടും അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും വർധിക്കുന്നത് ആശങ്ക ഉയർത്തുന്നതാണ്. പക്ഷേ, അതിലൂടെ ഉയരുന്ന മികച്ച തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ആക്ചൂറിയൽ സയൻസ് പരിഗണിക്കാം.
![അനിശ്ചിതത്വങ്ങൾ പെരുകുന്നു ആക്ചൂറിയൽ സയൻസിൽ തൊഴിലവസരങ്ങളും](https://reseuro.magzter.com/100x125/articles/4585/1458555/Api-I3jrh1696659778444/1696673185632.jpg)
1 min
അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാടുകൾ നടത്താം
മുൻകൂട്ടി അനുവദിച്ചിട്ടുള്ള ക്രെഡിറ്റ് ലൈനിലൂടെ പണമിടപാട് നടത്താനുള്ള അവസരമാണ് യുപിഐ ഒരുക്കുന്നത്.
![അക്കൗണ്ടിൽ പണമില്ലെങ്കിലും ഇടപാടുകൾ നടത്താം](https://reseuro.magzter.com/100x125/articles/4585/1458555/u424WuO7s1696660819033/1696673039708.jpg)
2 mins
സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ
ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതും പാരമ്പര്യമായി കിട്ടിയതും ആയ എല്ലാ സ്വത്തുക്കളും നാം ആഗ്രഹിക്കുന്നവരുടെ കയ്യിൽ സുഗമമായി എത്തിച്ചേരാനുള്ള ഏറ്റവും ചെലവു കുറഞ്ഞ വഴിയാണു വിൽപത്രം.
![സ്വത്തു കൈമാറാം കുറഞ്ഞ ചെലവിൽ, എളുപ്പത്തിൽ](https://reseuro.magzter.com/100x125/articles/4585/1458555/zEAbHfKe81696265285561/1696265513277.jpg)
1 min
SAMPADYAM Magazine Description:
Editor: Malayala Manorama
Categoría: Investment
Idioma: Malayalam
Frecuencia: Monthly
Sambadyam is a personal investment magazine in Malayalam which serves as a friend and advisor in helping readers take an informed decision on Investments and Financial planning. This monthly magazine covers broad spectrum of investment options including Stocks, Mutual funds, Insurance, retirement planning and Taxes. It comes out with an attractive presentation style and simple language for a common man to follow.
Cancela en cualquier momento [ Mis compromisos ]
Solo digital