![മ്യൂച്വൽ ഫണ്ട് 2023 ൽ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ](https://cdn.magzter.com/1380625328/1675223545/articles/xGt_AKts21675406824090/1675407188638.jpg)
വലിയ ഉയർച്ച താഴ്ചകൾക്ക് ഓഹരി വിപണിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയും വിധേയമാകുന്ന വർഷമായിരിക്കും 2023 എന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിൽ നിക്ഷേപകർക്കു മുന്നിലുള്ള അവസരങ്ങൾ എന്തൊക്കെയാണ്?
- സംഭവബഹുലം, പക്ഷേ പ്രതീക്ഷിക്കാനേറെ
സംഭവബഹുലമായ വർഷമായിരിക്കും 2023 എന്നാണു വിലയിരുത്തപ്പെടുന്നത്. ആഗോള തലത്തിലും ദേശീയതലത്തിലും പല മാറ്റങ്ങൾക്കും കളമൊരുങ്ങുന്നു. ഊഹാപോഹങ്ങളും പ്രതീക്ഷകളും ഒട്ടേറെ ആണ്. ഈ വർഷം ഉറപ്പായു മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനു ശോഭനമായ ഭാവിയായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ, അതിൽനിന്നു നേട്ടമുണ്ടാക്കാൻ നിക്ഷേപകർ കുറെക്കൂടി സജ്ജരാകേണ്ടതുണ്ട്.
2. വിപണിയെ സ്വാധീനിക്കാവുന്ന 6 ഘടകങ്ങൾ
റഷ്യ-യുക്രെയ്ൻ യുദ്ധം, അമേരിക്കൻ പലിശനിരക്കിലെ ചാഞ്ചാട്ടം, ഇന്ധനവിലയിലെ കുതിപ്പും കിതപ്പും, ഇന്ത്യയിലെ പുതിയ കേന്ദ്ര ബജറ്റ്, വരുമാനത്തിലെ ഏറ്റക്കുറച്ചിലുകൾ, പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രതീക്ഷകൾ...എല്ലാം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലും ഓഹരി വിപണിയിലും മാറ്റങ്ങൾ ഉണ്ടാക്കും.
3. പരമാവധി നേട്ടം ലഭിക്കുന്ന മാർഗങ്ങൾ
Diese Geschichte stammt aus der February 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der February 01,2023-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക](https://reseuro.magzter.com/100x125/articles/4585/1683673/B8QYOh30d1715080237200/1715081082100.jpg)
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
![വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ](https://reseuro.magzter.com/100x125/articles/4585/1683673/gcbh7OaAR1715079138486/1715079898834.jpg)
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
![സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?](https://reseuro.magzter.com/100x125/articles/4585/1683673/QEL6v561V1714920986791/1714921308879.jpg)
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
![നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ](https://reseuro.magzter.com/100x125/articles/4585/1683673/aAHbTgtkz1714920597831/1714920927900.jpg)
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
![ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ](https://reseuro.magzter.com/100x125/articles/4585/1683673/wUb-NGigF1714634109867/1714635949609.jpg)
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
![സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ](https://reseuro.magzter.com/100x125/articles/4585/1683673/gZ4Kgx4tL1714633976403/1714634096033.jpg)
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
![ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം](https://reseuro.magzter.com/100x125/articles/4585/1683673/hIg5UsLJT1714633842571/1714633967401.jpg)
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
![നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി](https://reseuro.magzter.com/100x125/articles/4585/1683673/q6zgz5nAa1714633609723/1714633830240.jpg)
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
![ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം](https://reseuro.magzter.com/100x125/articles/4585/1683673/NhZ1WSmSJ1714633497611/1714633593255.jpg)
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
![360 ഡിഗ്രി ഫീഡ്ബാക്ക്](https://reseuro.magzter.com/100x125/articles/4585/1683673/F2C-bkvbc1714633390971/1714633493690.jpg)
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.