![പെട്ടാൽ പൊട്ടും](https://cdn.magzter.com/1380625328/1669867758/articles/srptvb0Mi1669876147714/1669876350431.jpg)
“പലതവണ പറഞ്ഞതാണ് അങ്കിൾ, കേട്ടില്ല. ഫോണിൽ കൂടി സംസാരിക്കവേ അവൾ പൊട്ടിക്കരയുകയായിരുന്നു. അഞ്ജലി സുഹൃത്തിന്റെ മകളാണ്. പൊതുമേഖല ബാങ്കിൽ ജോലിചെയ്യുന്ന അവൾ അഖിൽ എന്ന ചെറുപ്പക്കാരനുമായി റിലേഷൻഷിപ്പിലായിരുന്നു. അഖിലിനെയും എനിക്കു നന്നായി അറിയാം. നല്ല ചെറുപ്പക്കാരൻ. മാറുന്ന കാലത്തിന്റെ പ്രതിനിധി. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചും ട്രേഡ് ചെയ്തും വലിയ സാമ്പത്തിക പ്രതിസന്ധിയിലായി. അഞ്ജലി ഇടയ്ക്കൊക്കെ അഖിലുമായി എന്നെ കാണാൻ വരാറുണ്ടായിരുന്നു.
“അവൻ വിളിക്കാറുണ്ടോ?'' ഞാൻ ചോദിച്ചു.
“ഉണ്ട്, പക്ഷേ ഞാൻ ഫോൺ എടുക്കാറില്ല. എത്ര തവണ ഞാനും അങ്കിളുമൊക്കെ പറഞ്ഞതാണ് ഈ പോക്കു നാശത്തിലേക്കാണെന്ന്. പക്ഷേ, അവൻ കേട്ടില്ലല്ലോ.
“കഴിഞ്ഞതു കഴിഞ്ഞു. ഇനി എങ്ങനെ അവനെ രക്ഷിക്കാമെന്നു നോക്കാം. ആദ്യം അവൻ എവിടെയുണ്ടെന്നു കണ്ടുപിടിക്കൂ.'' ഞാൻ പറഞ്ഞു.
Diese Geschichte stammt aus der December 01,2022-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der December 01,2022-Ausgabe von SAMPADYAM.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
![റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക](https://reseuro.magzter.com/100x125/articles/4585/1683673/B8QYOh30d1715080237200/1715081082100.jpg)
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
![വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ](https://reseuro.magzter.com/100x125/articles/4585/1683673/gcbh7OaAR1715079138486/1715079898834.jpg)
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
![സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?](https://reseuro.magzter.com/100x125/articles/4585/1683673/QEL6v561V1714920986791/1714921308879.jpg)
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
![നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ](https://reseuro.magzter.com/100x125/articles/4585/1683673/aAHbTgtkz1714920597831/1714920927900.jpg)
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
![ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ](https://reseuro.magzter.com/100x125/articles/4585/1683673/wUb-NGigF1714634109867/1714635949609.jpg)
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
![സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ](https://reseuro.magzter.com/100x125/articles/4585/1683673/gZ4Kgx4tL1714633976403/1714634096033.jpg)
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
![ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം](https://reseuro.magzter.com/100x125/articles/4585/1683673/hIg5UsLJT1714633842571/1714633967401.jpg)
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
![നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി](https://reseuro.magzter.com/100x125/articles/4585/1683673/q6zgz5nAa1714633609723/1714633830240.jpg)
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
![ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം](https://reseuro.magzter.com/100x125/articles/4585/1683673/NhZ1WSmSJ1714633497611/1714633593255.jpg)
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
![360 ഡിഗ്രി ഫീഡ്ബാക്ക്](https://reseuro.magzter.com/100x125/articles/4585/1683673/F2C-bkvbc1714633390971/1714633493690.jpg)
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.